|
| Life In Middle East... |
|
 |
വീണ്ടുമൊരു മഴക്കാലം കൂടി..ഒരായിരം ഓര്‍മകളും ചിരിയും കണ്ണീരും എല്ലാം ചേര്‍ന്ന മഴ തുള്ളികള്‍ കവിളില്‍ കൂടി ഒഴുകി ഇറങ്ങിയപ്പോള്‍ മനസു പഴയ സ്കൂള്‍ മുറ്റതെവിടെയോ ആയിരുന്നു... നനഞു കുതിര്‍ന്ന യുനിഫോമും വെള്ളം ഇറ്റു വീഴുന്ന കുടയും ഒക്കെ ആയിട്ട് ക്ലാസ്സ് മുറിയിലേക്ക് കയറിചെല്ലുന്ന പ്രഭാതങ്ങള്‍.. തണുതിട്ടു കിടുകിടാന്നു വിറക്കുന്നുണ്ടാവും... ഒരു ബെഞ്ചില്‍ ഉള്ള എല്ലാവരും കൂടി അടുങ്ങി ഇരിക്കും...തണുപ്പു കുറക്കാന്‍.. ഇപ്പോള്‍ എയര്‍ കണ്ടിഷണരിന്റെ വരണ്ട തണുപ്പില്‍ ഇരിക്കുമ്പോള്‍ അറിയാതെ മോഹിച്ചു പോവുന്നു ആ മഴയില്‍ ഒരിക്കല്‍ കൂടി തണുത്തു വിറക്കാന്‍...
ബാഗും പുസ്തകങ്ങളും ഒക്കെ നനഞ്ഞിട്ടുണ്ടാവും॥ ഒരു മണവും ഉണ്ടാവും അതിനൊക്കെ॥നല്ല മണം ആയിരുന്നോ എന്തോ... അറിയില്ല...എങ്കിലും ഇപ്പോള്‍ കൊതി തോന്നുന്നു..ഒരിക്കല്‍ കൂടി സ്കൂളില്‍ പോവാന്‍..മഴ നനഞ്ഞു പോവാന്‍ .. |
|
 |
 |
| Afroz and me @ Sharjah Corniche |
View from my old room @ Sharjah |
|
 |
 |
| shahil, afroz and sajeer (me) |
One windy day from Sharjah |
|
 |
 |
| Faizan and me In Alsuda, Saudi Arabia |
Desert Drive in Dubai |
|
|
|